ലക്ഷ്യസ്ഥാനത്തേക്ക് കൃത്യമായി കുതിച്ച് അഗ്‌നി പ്രൈം ബാലിസ്റ്റിക് മിസൈൽ; പരീക്ഷണം വിജയം; ഉടൻ സേനയുടെ ഭാഗമാകും
ന്യൂഡൽഹി: പുതുതലമുറ ബാലിസ്റ്റിക് മിസൈലായ 'അഗ്‌നി പ്രൈമിന്റെ' വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ. ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുൾ കലാം ...








