ക്ഷാമബത്ത നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ നിയമനടപടിയുമായി കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാര്‍; ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി
കൊച്ചി : സംസ്ഥാന സര്‍ക്കാറിനെതിരെ നിയമനടപടിയുമായി കാര്‍ഷിക സര്‍വ്വകലാശാല ജീവനക്കാര്‍ ഹൈക്കോടതിയില്‍. ക്ഷാമബത്ത നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ജീവനക്കാര്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ...