കാർഷിക ബിൽ : കർഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നതിന് ചിലർ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
കാർഷിക ബില്ലുമായി ബന്ധപ്പെട്ട് കർഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നതിന് ചിലർ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക ബില്ലിലൂടെ പുതിയതായി കൊണ്ടുവന്ന പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ ...