അഗസ്തവെസ്റ്റ് ലാന്റ് , രാജ്യത്തിനകത്തു പുറത്തും മിഷേലിന് ബിനാമി ആസ്തികള്‍ ,തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘം വിദേശത്തേക്കും
ഡല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ ക്രിസ്റ്റ്യന്‍ മിഷേലിന്റെ ആസ്തി വിവരങ്ങള്‍ തേടി അന്വേഷണ ഏജന്‍സികള്‍ വിദേശത്തേക്കും.ബിനാമി പേരില്‍ മിഷേലിന് ഇന്ത്യയിലും ആസ്തികളുണ്ടെന്ന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ...