ഭീകരക്യാമ്പുകളിൽ ഇനി അർദ്ധരാത്രിയും സൂര്യനുദിക്കും; ശരവേഗത്തിൽ ശത്രുവിനെ പിന്തുടർന്ന് തകർക്കാൻ ഇന്ത്യ സ്വായത്തമാക്കിയ അപ്പാചെ ഹെലികോപ്റ്ററുകൾ കണ്ട് വിറങ്ങലിച്ച് പാകിസ്ഥാൻ
മണിക്കൂറിൽ 279 കിലോമീറ്റർ വേഗം. രാപകൽ ഭേദമില്ലാതെ ശത്രുവിന് മേൽ പ്രഹരമേൽപ്പിക്കാൻ കഴിയുന്ന അത്യാധുനിക സെൻസറുകൾ. ഒരേ സമയം ആളില്ലാ യുദ്ധവിമാനങ്ങളെ നിയന്ത്രിക്കാനും പോർക്കളത്തിലെ സൈനികർക്ക് സംരക്ഷണ ...