നമ്മുടെ പ്രവാസി സമൂഹത്തെകുറിച്ച് അഭിമാനം തോന്നുന്നു; ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം ആഴത്തിലാക്കാനുള്ള പ്രവാസികളുടെ ശ്രമങ്ങൾ മഹത്തരമെന്ന് പ്രധാനമന്ത്രി
അബുദാബി: പ്രവാസികളായ ഇന്ത്യൻ പൗരന്മാരെക്കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകവുമായുള്ള ഇന്ത്യയുടെ ബന്ധം ആഴത്തിലാക്കാനുള്ള നമ്മുടെ പ്രവാസികളുടെ ശ്രമങ്ങൾ മഹത്തരമാണ്. യുഎഇയിലെ ഇന്ത്യൻ പ്രവാസികളിൽ ...