ദുരന്തഭൂമിയിൽ ആശ്വാസവുമായി പ്രധാനമന്ത്രി, ആശുപത്രിയും അപകടസ്ഥലവും സന്ദർശിച്ചു
അഹമ്മദാബാദ് സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്ന് വീണ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് ...