1000 കിലോമീറ്റർ അകലെയുള്ള ശത്രുവിനെ അടിച്ചുവീഴ്ത്താൻ ഇന്ത്യൻ സൈന്യത്തിന്റെ വജ്രായുധം, തദ്ദേശീയമായി നിർമ്മിച്ച എഐ ഡ്രോണുകൾ വരുന്നു!
ആഗോള പ്രതിരോധ രംഗത്ത് വൻ ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഭാരതത്തിന്റെ സൈനിക കരുത്തിന് കൂടുതൽ മൂർച്ച കൂട്ടാൻ ഇന്ത്യൻ ആർമി. ശത്രുരാജ്യങ്ങളുടെ പ്രതിരോധ കോട്ടകളെ തവിടുപൊടിയാക്കാൻ ശേഷിയുള്ള, ...








