അങ്ങനെ എഐ ഇമേജിട്ട് കൊതിപ്പിക്കേണ്ട, ഇത് ചതി; ഹോട്ടലുകളോട് ചിത്രങ്ങള്‍ നീക്കാന്‍ സൊമാറ്റോ
ന്യൂഡല്‍ഹി: തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്ന് എഐ(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ച് സൃഷ്ടിച്ച വിഭവങ്ങളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുമെന്ന് സൊമാറ്റോ. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഭക്ഷണ ...