ചാറ്റ് ജിപിടിക്കും ഡീപ്‌സീക്കിനും എതിരാളിയാവാൻ ഇന്ത്യൻ എഐ; 10 മാസത്തിനുള്ളിൽ യാഥാർത്ഥ്യം; പുത്തൻ ചുവടുവയ്‌പ്പെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ചൈനീസ് എഐ മോഡലായ ഡീപ്സീക്കിനും ചാറ്റ് ജിപിടിക്കും എതിരാളിയായി ഇന്ത്യയിൽ നിന്നും പുതിയൊരു എഐ പ്ലാറ്റ്ഫോം എത്തുന്നു. ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നിർണായക ചുവടുവയ്പ്പിനെ കുറിച്ച് കേന്ദ്രഐടി ...