എഐഎഡിഎംകെയിൽ തമ്മിലടി, പിളർപ്പ് ; എടപ്പാടിയെ മാറ്റണമെന്ന് ആവശ്യം; വിജയ് സർക്കാരിന് പിന്തുണ നൽകി വിമത വിഭാഗം
ചെന്നൈ : തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ ഭൂകമ്പം സൃഷ്ടിച്ച് എഐഎഡിഎംകെയിൽ പിളർപ്പ്. നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിച്ച് ...








