“ലാദനെ സംരക്ഷിച്ച പാക്കിസ്ഥാന് ഞങ്ങള്‍ ധന സഹായം നല്‍കല്‍ നിര്‍ത്തി”: ഡൊണാള്‍ഡ് ട്രംപ്
പാക്കിസ്ഥാന്‍ ഭീകരരെ സംരക്ഷിക്കുന്നുവെന്ന് വീണ്ടും ആരോപിച്ചിരിക്കുകയാണ് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊല്ലപ്പെട്ട തീവ്രവാദി ഒസാമ ബിന്‍ ലാദനെ പാക്കിസ്ഥാന്‍ സംരക്ഷിക്കുകയായിരുന്നുവെന്നും പാക്കിസ്ഥാന്‍ യു.എസിന് വേണ്ടി ഒന്നും ചെയ്യാത്തതിനാല്‍ ...