ഖാലിസ്ഥാൻ ഭീകരൻ അർഷ് ദീപ് സിംഗിന്റെ സഹായി പിടിയിൽ; എൻഐഎയുടെ വലയിൽ കുടുങ്ങിയത് നിരവധി പേർ
ന്യൂഡൽഹി: രാജ്യത്ത് മറഞ്ഞിരിക്കുന്ന ഖാലിസ്ഥാൻ ഭീകരസംഘാംഗങ്ങൾക്കായി നടത്തിയ എൻഐഎ റെയ്ഡിൽ പിടികൂടിയത് നിരവധി പേരെ. ലഷ്‌കർ ഭീകരസംഘവുമായി ബന്ധമുള്ള ഖാലിസ്ഥാൻ നേതാവ് അർഷ് ദീപ് സിംഗിന്റെ സഹായി ...