Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഖാലിസ്ഥാൻ ഭീകരൻ അർഷ് ദീപ് സിംഗിന്റെ സഹായി പിടിയിൽ; എൻഐഎയുടെ വലയിൽ കുടുങ്ങിയത് നിരവധി പേർ

by Brave India Desk
Sep 27, 2023, 06:22 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: രാജ്യത്ത് മറഞ്ഞിരിക്കുന്ന ഖാലിസ്ഥാൻ ഭീകരസംഘാംഗങ്ങൾക്കായി നടത്തിയ എൻഐഎ റെയ്ഡിൽ പിടികൂടിയത് നിരവധി പേരെ. ലഷ്‌കർ ഭീകരസംഘവുമായി ബന്ധമുള്ള ഖാലിസ്ഥാൻ നേതാവ് അർഷ് ദീപ് സിംഗിന്റെ സഹായി യൂനിസ് എന്ന ജോറയെ അടക്കം എൻഐഎ പിടികൂടിയിട്ടുണ്ടെന്നാണ് വിവരം ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

പഞ്ചാബ്, ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢ് എന്നീ ആറ് സംസ്ഥാനങ്ങളിലായി 53 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത് പിസ്റ്റളുകൾ, വെടിമരുന്ന്, ഡിജിറ്റൽ ഉപകരണങ്ങൾ, എന്നിവ പിടിച്ചെടുത്തു.

Stories you may like

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഖാലിസ്ഥാൻ ഭീകരർക്ക് വേണ്ടി പണം എത്തിക്കുന്നവരേയും ഹവാല ഓപ്പറേറ്റർമാരേയും ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഖാലിസ്ഥാൻ ഭീകരർക്ക് വിദേശത്ത് നിന്ന് വൻതോതിൽ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഖാലിസ്ഥാനികളെ സഹായിച്ചിരുന്ന ഗുണ്ടകളെയും മയക്കുമരുന്ന് കടത്തുകാരെയും എൻഐഎ ഇന്നത്തെ റെയ്ഡിൽ വലയിലാക്കിയിട്ടുണ്ടെന്നാണ് വിവരം.

Tags: NIAcrackdownKhalistani Terroristsaide of gangster Arsh Dala
Share17TweetSendShare

Latest stories from this section

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

ബാലകാണ്ഡത്തിലെ വീരഗാഥ: രാമ ലക്ഷ്മണന്മാരുടെ ആദ്യ പോരാട്ടം

Discussion about this post

Latest News

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; ‘പിക്ക്ആക്സ്’ മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology