സൂപ്പര്‍ താരം എച്ച്‌ഐവി ബാധിതനെന്ന റിപ്പോര്‍ട്ടില്‍ സിനിമ ലോകത്തിന് നടുക്കം
ഹോളിവുഡിലെ ഒരു സൂപ്പര്‍താരം എച്ച്‌ഐവി ബാധിതനാണെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്നാല്‍ വാര്‍ത്ത പുറത്തുവിട്ട അമേരിക്കന്‍ മാധ്യമങ്ങള്‍ താരത്തിന്റെ പേര് വെളിപ്പെടുത്തിയില്ല. നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ താരമാണെന്നാണ് ...