പാകിസ്താൻ സ്വദേശിനിയുമായുള്ള വിവാഹം മറച്ചുവച്ചു,വിസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ തങ്ങാൻ സഹായിച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു
ശ്രീനഗർ: കശ്മീർ സ്വദേശിയായ സിആർപിഎഫ് ജവാനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. 41 ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ മുനീർ അഹമ്മദിനെയാണ് പിരിച്ചുവിട്ടത്. പാകിസ്താൻ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിനും വിസ ...