പാര്‍ട്ടി തിരിച്ചുപിടിക്കാന്‍ അവകാശവാദവുമായി ശശികല: മദ്രാസ് ഹൈക്കോടതിയിലേക്ക്
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗലുരു ജയിലില്‍ നിന്നും മോചിതയായി തമിഴ്‌നാട്ടില്‍ എത്തിച്ചേര്‍ന്ന ശശികല അണ്ണാ ഡിഎംകെ നേതാക്കളുമായി രാഷ്ട്രീയ പോര് കടുപ്പിക്കുന്നു. എടപ്പാടി പളനിസ്വാമിയുടേയും ...