അസമിൽ അത്യാധുനിക സൗകര്യങ്ങളോടെ എയിംസ്; ഉദ്ഘാടനത്തിനൊരുങ്ങുന്ന ആശുപത്രിയുടെ പുതിയ ദൃശ്യങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി
ഗുവാഹട്ടി : അസമിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന എയിംസ് ആശുപത്രിയുടെ ചിത്രങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 14 ന് മോദി ഉദ്ഘാടനം ചെയ്യുന്ന ആശുപത്രിയുടെ ...