”തന്നെ കൊല്ലാമായിരുന്നു, പക്ഷേ ഇന്ത്യൻ സൈന്യം രക്ഷിച്ചു”, റേഡിയോ സന്ദേശവുമായി പിടിയിലായ ഭീകരൻ
ഇന്ത്യന്‍ സൈന്യത്തിന് തന്നെ കൊല്ലാമായിരുന്നിട്ടും അവര്‍ തന്നെ രക്ഷിച്ചുവെന്ന് പിടിയിലായ ലഷ്കര്‍-ഇ-തൊയ്ബ തീവ്രവാദിയായ അയ്ജാസ് ഗുജ്രി പറഞ്ഞു. ഏപ്രില്‍ 30ന് മൂന്ന് സാധാരണ പൗരന്മാരെ കൊന്നതിന് ഇയാളെ ...