കന്നഡ സിനിമയിലെ മയക്കുമരുന്ന് റാക്കറ്റിന് തീവ്രവാദബന്ധം : ആഭ്യന്തര സുരക്ഷാ വിഭാഗം
ബംഗളൂരു : കന്നഡ സിനിമയുമായി ബന്ധപ്പെട്ട ലഹരിമരുന്നു റാക്കറ്റ് കേസിന്റെ അന്വേഷണം ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്ക്.മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ചൂതാട്ട മാഫിയകളുടെ ഭാഗമായ ...