ആദ്യം പതുങ്ങും പിന്നെ പായും; ആഴക്കടലിൽ ശത്രുക്കൾക്കെതിരെ പ്രഹരമാകാൻ എപിഐ അന്തർവാഹിനികൾ; സ്വന്തമാക്കാൻ നാവിക സേന
ആഴക്കടലിൽ പതിയിരുന്ന് ശത്രക്കൾക്ക് മേൽ പ്രഹരമാകാൻ നാവിക സേനയ്ക്ക് കൂട്ടായി കൂടതൽ അന്തർവാഹിനികളും. സമുദ്രമേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആറ് പുതിയ അന്തർവാഹിനികൾ ആണ് നാവിക സേന വാങ്ങാൻ ...