Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

ആദ്യം പതുങ്ങും പിന്നെ പായും; ആഴക്കടലിൽ ശത്രുക്കൾക്കെതിരെ പ്രഹരമാകാൻ എപിഐ അന്തർവാഹിനികൾ; സ്വന്തമാക്കാൻ നാവിക സേന

by Brave India Desk
Jun 11, 2024, 01:51 pm IST
in Defence, India
Share on Facebook
Tweet
WhatsApp
Telegram

ആഴക്കടലിൽ പതിയിരുന്ന് ശത്രക്കൾക്ക് മേൽ പ്രഹരമാകാൻ നാവിക സേനയ്ക്ക് കൂട്ടായി കൂടതൽ അന്തർവാഹിനികളും. സമുദ്രമേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആറ് പുതിയ അന്തർവാഹിനികൾ ആണ് നാവിക സേന വാങ്ങാൻ ഒരുങ്ങുന്നത്. ഇവയുടെ വരവ് ഏദൻ കടലിടുക്ക് ഉൾപ്പെടെയുള്ള സമുദ്ര മേഖലകളിൽ ഇന്ത്യയുടെ സ്വാധീനം ശക്തമാക്കും. നാവിക സേനയ്ക്ക് ഇത്രയേറെ കരുത്ത് നൽകുന്ന ഈ അന്തർവാഹിനികൾ എഐപി അഥവാ  എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയിലാണ് പ്രവർത്തിക്കുന്നത്.

പ്രൊജക്ട് 75 ഐ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് നാവിക സേന പുതിയ അന്തർവാഹിനികൾ വാങ്ങാൻ ഒരുങ്ങുന്നത്. ഇതിനായുള്ള ടെന്റർ ഇതിനോടകം തന്നെ നാവിക സേന പുറപ്പെടുവിച്ചിട്ടുണ്ട്. പ്രൊജക്ട് 75 ഐ ലെ ഐ എന്നത് ഇന്ത്യയെ സൂചിപ്പിക്കുന്നു. എഐപി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അന്തർവാഹിനികൾ സ്വന്തമാക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഫ്യുവൽ സെൽ എഐപി സാങ്കേതിക വിദ്യയാണ് അന്തർവാഹിനികളിൽ ഉപയോഗിക്കുന്നത്. ഇത് വെള്ളത്തിനിടിൽ ദീർഘനേരം ചിലവിടാൻ അന്തർവാഹിനിയ്ക്ക് കരുത്ത് നൽകുന്നു. ലിഥിയം, അയോൺ ബാറ്ററികൾ ആണ് ഇവിടെ ഉപയോഗിക്കുന്നത്. ഇതാണ് ദീർഘനേരം വെള്ളത്തിനടിയിൽ മുങ്ങിയിരിക്കാൻ അന്തർവാഹിനികൾക്ക് കരുത്ത് നൽകുന്നത്. ഇതിന് പുറമേ ആവശ്യമായ സമയത്ത് വേഗത കൈവരിക്കാനും കഴിയും.

ഫ്യുവൽ സെൽ എഐപി ദീർഘനേരം കുറഞ്ഞ വേഗതയിൽ നീങ്ങാൻ അന്തർവാഹിനിയ്ക്ക് ശേഷി നൽകുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോഴാണ് ഈ അന്തർവാഹിനികളുടെ ശക്തി യഥാർത്ഥത്തിൽ പ്രകടമാകുക. സാവധാനം നീങ്ങുന്ന അന്തർവാഹിനികൾ ശത്രുവിന്റെ അടുത്തേക്ക് എത്തുമ്പോൾ വേഗം കൈവരിക്കും. ഇത് പ്രഹര ശക്തി വർദ്ധിക്കാൻ കാരണം ആകും. ഇതിന് പുറമേ ശത്രുക്കളുടെ സോണാറുകൾക്ക് എഐപി ഉപയോഗിച്ചുള്ള അന്തർവാഹിനി കണ്ടെത്താൻ പ്രയാസമാണ് എന്നതും ഈ സാങ്കേതിക വിദ്യയുടെ സവിശേഷതയാണ്.

നിലവിൽ ലോകത്ത് തന്നെ എഐപി സാങ്കേതിക വിദ്യ ഉപയോഗിച്ച് അന്തർവാഹിനികൾ നിർമ്മിച്ചതിൽ ഒന്നാം സ്ഥാനം ജർമ്മൻ കപ്പൽ നിർമ്മാതാക്കളായ തൈസെൻക്രുപ്പ് ആണ്. ഇവരാകും ഇന്ത്യയ്ക്ക് എഐപി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കപ്പൽ നിർമ്മിച്ച് നൽകുക എന്നാണ് സൂചന. 214 ക്ലാസ് അന്തർവാഹിനികൾ ആണ് ഇവർ നിർമ്മിച്ചത്. നോർവെ നാവിക സേനയുടെ 212 സിഡി ക്ലാസ് അന്തർവാഹിനിയിൽ ഉപയോഗിച്ചിരിക്കുന്ന എഐപി സാങ്കേതിക വിദ്യയുടെ നൂതന രൂപമാണ് 214 ക്ലാസ് അന്തർവാഹിനികൾ ഉപയോഗിക്കുന്നത്.

ഡീസൽ-ഇലക്ട്രിക് ബാറ്ററികൾക്കായി ഓക്‌സിജൻ എടുക്കാൻ പെരിസ്‌കോപ്പ് ഡെപ്ത് വരെ വരുമ്പോഴാണ് അന്തർവാഹിനികൾക്ക് ഏറ്റവും അപകടസാധ്യതയുള്ളത്. 212, 214 ക്ലാസ് അന്തർവാഹിനികൾക്ക് ഹൈഡ്രജൻ-പവർ ഫ്യൂവൽ സെൽ അധിഷ്ഠിത എഐപി സാങ്കേതികവിദ്യ ആണ് ഉള്ളത് ഇത് ഒരേസമയം മൂന്നാഴ്ചത്തേക്ക് വെള്ളത്തിൽ മുങ്ങിക്കിടക്കാൻ അന്തർവാഹിനിയെ സഹായിക്കുന്നു.

24 അന്തർവാഹിനികൾ ആണ് നമ്മുടെ നാവിക സേനയ്ക്ക് ആവശ്യം. നിലവിൽ 16 എണ്ണം നാവിക സേനയ്ക്ക് ഉണ്ട്. ഇതിൽ ആറെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ബാക്കിയുള്ളവയ്ക്ക് 30 വർഷക്കാലത്തോളം പഴക്കമുണ്ട്. സമുദ്രമേഖലയിൽ വർദ്ധിക്കുന്ന ചൈനീസ് സ്വാധീനം ആണ്  നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അന്തർവാഹിനികൾക്കായി നാവിക സേനയ്ക്ക് പ്രേരണ നൽകുന്നത്. നിലവിൽ ഏദൻ കടലിടുക്ക് മേഖലയിൽ ചൈന സ്വാധീനം വ്യാപിപ്പിക്കുന്നുണ്ട്.

വെള്ളത്തിനടിയിൽ ഇരുന്ന് ബംഗാൾ ഉൾക്കടലിൽ മുഴുവനായി സുരക്ഷ ഉറപ്പാക്കാൻ എഐപി അന്തർവാഹിനികൾ എത്തുന്നതോടെ  കഴിയും.  ഏദൻ ഉൾക്കടലിൽ ഇന്ത്യൻ നാവിക സേനയുടെ നീക്കങ്ങൾ നിർണായകമാകും.ഇതോടെ നാവികസേനയുടെ കരുത്ത് പതിന്മടങ്ങ് വർദ്ധിക്കുകയും ചെയ്യും

Tags: aip technologySub Marine
Share1
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies