പാകിസ്താന് വേണ്ടി ചാരപ്പണി ; അസമിൽ വ്യോമസേന ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ദിസ്പൂർ : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ കേസിൽ അസമിലെ ദിബ്രുഗഢിലുള്ള ചബുവ വ്യോമസേനാ താവളത്തിൽ ജോലി ചെയ്തിരുന്ന സിവിൽ ജീവനക്കാരൻ അറസ്റ്റിലായി. രാജസ്ഥാൻ ഇന്റലിജൻസും എയർഫോഴ്സ് ...








