സൈനികര്‍ക്ക് എയര്‍കണ്ടീഷന്‍ ജാക്കറ്റുകള്‍ വരുന്നു
പനാജി: സൈന്യത്തിലെ പ്രത്യേക സേനയ്ക്ക് എയര്‍ കണ്ടീഷന്‍ ചെയ്ത ജാക്കറ്റുകള്‍ നിര്‍മിക്കാന്‍ കേന്ദ്രം. ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായി മനോഹര്‍ പരീക്കറാണ് ഇതു സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. ...