പാകിസ്താനിൽ അതിർത്തി കടന്ന് അഫ്ഗാനിസ്താന്റെ വ്യോമാക്രമണം; മിസൈലുകൾ വർഷിച്ച് താലിബാൻ വ്യോമസേന, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ!
പാകിസ്താൻ അതിർത്തിക്കുള്ളിലെ ഭീകരവാദ ക്യാമ്പുകൾ ലക്ഷ്യമിട്ട് അഫ്ഗാനിസ്താൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. വ്യാഴാഴ്ച രാത്രിയാണ് പാകിസ്താന്റെ അതിർത്തി പ്രവിശ്യകളായ ബലൂചിസ്താൻ, ഖൈബർ പഖ്തൂൺഖ്വ എന്നിവിടങ്ങളിലെ തീവ്രവാദ ...









