വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ വമ്പൻ മാറ്റവുമായി ഡിജിസിഎ ; അവസാന നിമിഷത്തിൽ റദ്ദാക്കിയാൽ പോലും 80% റീഫണ്ട്
ന്യൂഡൽഹി : വിമാന ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ വമ്പൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കുകയാണ് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). വിമാന ടിക്കറ്റ് റീഫണ്ടുകളും ടിക്കറ്റ് ഇൻഷുറൻസുമായി ബന്ധപ്പെട്ട ...








