കോക്പിറ്റിൽ നിന്നും പുക ഉയർന്നു; 273 യാത്രക്കാരും 10 ജീവനക്കാരുമായി പറന്ന വിമാനം അടിയന്തരമായി തിരിച്ചുവിട്ടു
സിയാറ്റിൻ: കോക്പിറ്റിൽ പുക ഉയർന്നതിനെ തുടർന്ന് പറന്നുയർന്ന വിമാനം അടിയന്തരമായി തിരിച്ചുവിട്ടു. എയർബസ് എ330 സിയാറ്റിൽ ടകോമ അന്താരാഷ്ട്ര വിമാനത്തിൽ നിന്നാണ് പറന്നുയർന്നത്. അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ...