വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ച് അപകടം; പൈലറ്റുമാർക്ക് ദാരുണാന്ത്യം
കൊളംബിയ : പറക്കുന്നതിനിടെ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം. കൊളംബിയൻ വ്യോമസേന വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. കൊളംബിയയിലെ അപിയായ് എയർബേസിൽ വെച്ചായിരുന്നു സംഭവം. ...