Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

നായകസ്ഥാനം ഒഴിയാൻ ധോണിയോട് ആവശ്യപ്പെട്ടു; 2017-ലെ ആ രഹസ്യം വെളിപ്പെടുത്തി മുൻ സെലക്ടർ

by Brave India Desk
Feb 14, 2026, 04:37 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ ക്രിക്കറ്റിലെ നായകമാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, 2017-ൽ എം.എസ്. ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ സംബന്ധിച്ച നിർണ്ണായക വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. ബിസിസിഐ സെലക്ഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് ധോണി സ്ഥാനമൊഴിഞ്ഞതെന്നും അതിനായി അദ്ദേഹം ഒരു ഇമെയിൽ അയച്ചിരുന്നുവെന്നുമാണ് മുൻ സെലക്ഷൻ കമ്മിറ്റി അംഗം ജതിൻ പരഞ്ജ്പെ വെളിപ്പെടുത്തിയത്.

2014-ൽ ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞിരുന്നെങ്കിലും പരിമിത ഓവർ ക്രിക്കറ്റിൽ ധോണി തന്നെയായിരുന്നു ടീമിനെ നയിച്ചിരുന്നത്. എന്നാൽ 2017-ൽ നായകസ്ഥാനം മാറാനുള്ള സമയമായെന്ന് സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. അന്നത്തെ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദും ജതിൻ പരഞ്ജ്പെയും ചേർന്ന് പരിശീലനത്തിനിടെയാണ് ധോണിയെ കാണാൻ പോയത്. “ഏകദേശം ഒരു മണിക്കൂറോളം മഹി ബാറ്റിംഗ് തുടർന്നു. ഞങ്ങൾ പരസ്പരം നോക്കി നിൽക്കുകയായിരുന്നു. വളരെ ബഹുമാനത്തോടെ എങ്ങനെ ഇക്കാര്യം അവതരിപ്പിക്കുമെന്ന് ഞങ്ങൾ തയ്യാറെടുത്തിരുന്നു,” പരഞ്ജ്പെ ഓർത്തെടുത്തു.

Stories you may like

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

സ്ഥാനമൊഴിയാൻ സമയമായെന്ന് പറഞ്ഞപ്പോൾ ധോണി ഒട്ടും നീരസം പ്രകടിപ്പിച്ചില്ല. പകരം എം.എസ്.കെ പ്രസാദിനെ നോക്കി അദ്ദേഹം പറഞ്ഞു: “അണ്ണാ, ഇതൊരു ശരിയായ തീരുമാനമാണ്. എന്നിൽ നിന്ന് എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞാൽ മതി.” സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് രേഖാമൂലം (ഇമെയിൽ) അറിയിക്കാൻ സെലക്ടർമാർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് സന്തോഷത്തോടെ സമ്മതിച്ചു. അന്ന് രാത്രി വൈകി ‘ഞാൻ സ്ഥാനമൊഴിയാൻ ആഗ്രഹിക്കുന്നു’ എന്ന ഇമെയിൽ ബിസിസിഐക്ക് ലഭിച്ചു.

പുതിയ നായകനായി എത്തുന്ന വിരാട് കോഹ്‌ലിക്ക് തന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് ധോണി ഉറപ്പുനൽകി. “വിരാട് എനിക്ക് സഹോദരനെപ്പോലെയാണ്. അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായവും എന്റെ അനുഭവസമ്പത്തും ഞാൻ നൽകും. നമുക്കൊരു മികച്ച ടീമിനെ കെട്ടിപ്പടുക്കാം,” എന്നായിരുന്നു ധോണിയുടെ വാക്കുകൾ.

എന്തായാലും അദ്ദേഹം പറഞ്ഞത് പോലെ തന്നെ കോഹ്‌ലിയുടെ ക്യാപ്റ്റൻസിയിലും മികച്ച പ്രകടനം നടത്തി അദ്ദേഹത്തിന് പിന്തുണ കൊടുത്ത താരം 2019 ഏകദിന ലോകകപ്പ് സെമിഫൈനൽ വരെ ടീമിന്റെ ഭാഗമായി തുടർന്നു.

Tags: bcciMS Dhoni
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ : 10 മീറ്റർ എയർ പിസ്റ്റളിൽ കമൽജീത്-സുരുചി സഖ്യത്തിന് സ്വർണ്ണം

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

പോൾ വോൾട്ടിൽ കന്നി മെഡൽ നേട്ടവുമായി ചരിത്രമെഴുതി ഭാരതം: വനിത വിഭാഗത്തിൽ ഭരണിക ഇളങ്കോവന് വെങ്കലം 

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

ഏഷ്യൻ ഗെയിംസ്: പതിനായിരം മീറ്ററിൽ ചരിത്രനേട്ടവുമായി ഗുൽവീർ സിംഗ്; ഇന്ത്യയ്ക്ക് വെള്ളി തിളക്കം

Latest News

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ചരിത്രപരമായ വ്യാപാര കരാറിലേക്ക് ഇന്ത്യയും അമേരിക്കയും: 90 ശതമാനം ചർച്ചകളും പൂർത്തിയായതായി യുഎസ്

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

സ്റ്റാലിൻ സാർ വായ തുറക്കൂ, എന്തായിരുന്നു ആ ഡീൽ? ലൈംഗികാതിക്രമ കേസിൽ ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്!

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

യുഎന്നിൽ ഇന്ത്യ-പാക് വാക്പോര്: ജലക്കരാറിൽ ഭീഷണി മുഴക്കിയ പാകിസ്ഥാന് ഭീകരവാദം ഓർമ്മിപ്പിച്ച് ഇന്ത്യയുടെ മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies