ഞങ്ങളുടെ വഴികൾ രണ്ടാകുന്നു; ഒന്നിച്ച് ജീവിക്കാൻ താൽപര്യമില്ല’; ധനുഷും ഐശ്വര്യ രജനികാന്തും കുടുംബ കോടതിയിൽ
നടൻ ധനുഷും ഐശ്വര്യ രജനികാന്തും പിരിയാൻ പോകുന്നു. ചെന്നൈ കുടുംബ കോടതിയിൽ ഹാജരായിരിക്കുകയാണ് ഇരുവരും. ഒന്നിച്ച് ജീവിക്കാൻ തങ്ങൾക്ക് താൽപര്യം ഇല്ലെന്ന് ഇരുവരും കോടതിയെ ബോധിപ്പിച്ചതായാണ് റിപ്പോർട്ട്. ...