‘ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നു’ – ഐശ്വര്യ റായ് ബച്ചൻ
ന്യൂഡൽഹി:ഇന്ത്യക്കാരനായതിൽ അഭിമാനിക്കാന്നുവെന്ന് ഐശ്വര്യ റായ് ബച്ചൻ. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ. "കുട്ടികളുമായി കൂടുതൽ ഇടപഴകാനും അവർക്ക് വിദ്യാഭ്യാസം നേടിക്കൊടുക്കാനും ...








