തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകൾ ഐശ്വര്യ അർജുന് കോവിഡ് :ആരോഗ്യനില തൃപ്തികരം
ബംഗളുരു : തെന്നിന്ത്യൻ താരം അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുന് കോവിഡ് സ്ഥിരീകരിച്ചു.താരം തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്.ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ച് ...