മണിക്കൂറുകളോളം നീണ്ട വീഡിയോ അനാലിസിസ്; മെൻഡിസിന്റെ വിരലുകളിലെ രഹസ്യം സച്ചിനും ദ്രാവിഡും ഒടുക്കിക്കളഞ്ഞപ്പോൾ; അന്ന് അതാണ് നടന്നത്
ക്രിക്കറ്റ് ലോകത്തെ മുഴുവൻ വിറപ്പിച്ച, ബാറ്റ്‌സ്മാൻമാർക്ക് ഒരു പ്രഹേളികയായിരുന്ന അജന്ത മെൻഡിസ് എന്ന ശ്രീലങ്കൻ 'മിസ്റ്ററി സ്പിന്നറെ' ഇന്ത്യൻ ബാറ്റിംഗ് നിര എങ്ങനെയാണ് തകർത്തത് എന്നത് ക്രിക്കറ്റ് ...








