ആലുവയില്‍ യുവാവ് കുത്തേറ്റ് മരിച്ചു
ആലുവ :ആലുവ കമ്പനിപ്പടിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശി പ്രജോഷാണ് കുത്തേറ്റ് മരിച്ചത്. പലിശ ഇടപാടുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കുത്തേറ്റത്.പ്രതിയെന്ന് സംശയിക്കുന്ന അജാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബ്ലേഡ് ...