യു.പി കോൺഗ്രസ് അധ്യക്ഷൻ ലോക്ഡൗൺ ലംഘിച്ചു പ്രതിഷേധത്തിനിറങ്ങി : പ്രിയങ്കാ വദ്രയുടെ ഉറ്റ അനുയായി അജയ് ലല്ലു അറസ്റ്റിൽ
ലോക്ഡൗൺ ലംഘിച്ചു പ്രതിഷേധം നടത്തിയതിന് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് ലല്ലു അറസ്റ്റിൽ.സംസ്ഥാനത്തെ മുതിർന്ന നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. ആഗ്രയിലാണ് അജയ് ലല്ലുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ...