പത്തിൽ പത്തും നേടി അജാസ് പട്ടേൽ: റെക്കോർഡ് നേട്ടത്തിൽ കുംബ്ലെക്കും ജിം ലേക്കർക്കുമൊപ്പം; ഇന്ത്യ 325ന് പുറത്ത്
മുംബൈ: മുംബൈ ടെസ്റ്റിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ. ഇന്ത്യൻ ഇന്നിംഗ്സിലെ പത്ത് വിക്കറ്റും സ്വന്തമാക്കിയാണ് അജാസ് ലോക റെക്കോർഡിനൊപ്പം എത്തിയത്. ഇംഗ്ലീഷ് ...