മനുഷ്യന്റെ ജീവന് പുല്ല് വിലയാണ് ഈ സർക്കാർ കൊടുക്കുന്നത്; ഇനി കാട്ടിലേക്ക് ചെല്ല്, മൃഗങ്ങൾ വോട്ട് തരും; വൈകാരികമായി പ്രതികരിച്ച് അജീഷിന്റെ മക്കൾ
വയനാട്: ഇത്രയയും നാളുകളായി ആനയെ വെടിവയ്ക്കാൻ കഴിഞ്ഞോ? മനുഷ്യന് പുല്ല് വിലയാണ് ഈ സർക്കാർ നൽകുന്നത്. ഇനി കാട്ടിലേക്ക് ചെല്ല് മൃഗങ്ങൾ വോട്ട് തരും, പിതാവ് മരിച്ച് ...