അനിൽ കോൺഗ്രസുമായി പിണങ്ങി നിൽക്കും എന്നേ കരുതിയുള്ളു; മാറ്റം എല്ലാവരേയും ഞെട്ടിച്ചു; തെറ്റ് തിരുത്തി തിരികെ എത്തുമെന്നാണ് പ്രതീക്ഷയെന്നും അജിത് ആന്റണി
തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന തീരുമാനം തിരുത്തി സഹോദരന്‍ തിരികെ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് ആന്റണി. അനിൽ പോയത് ഒരു വ്യക്തിക്ക് ചുറ്റും കറങ്ങുന്ന പാർട്ടിയിലേക്ക്. അനിൽ ...