നാഷണൽ ഹെറാൾഡ് കേസിൽ കടുത്ത നടപടിയുമായി ഇഡി; 751 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; കോൺഗ്രസ് പരക്കം പായുന്നു
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് അഴിമതിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെയും യംഗ് ഇന്ത്യയുടെയും ഉടമസ്ഥതയിലുള്ള 751 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ...