Saturday, August 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘അയ്യപ്പനെ പ്രസവിച്ചത് സ്ത്രീ, ഛർദ്ദിച്ചതല്ലല്ലോ  ശബരിമലയെ അധിക്ഷേപിച്ച് എം.എം മണി, വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും അശ്ലീല പരാമർശം!

by Brave India Desk
Mar 15, 2026, 09:32 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ശബരിമല ധർമ്മശാസ്താവിനെയും കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസത്തെയും അങ്ങേയറ്റം അപകീർത്തിപ്പെടുത്തുന്ന പരാമർശവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി വീണ്ടും രംഗത്ത്. “അയ്യപ്പനെ പ്രസവിച്ചത് സ്ത്രീയാണ്, ഛർദ്ദിച്ചതൊന്നുമല്ലല്ലോ എന്നിട്ടാണോ ശബരിമലയിൽ സ്ത്രീകളെ കയറ്റാത്തത്?” എന്ന മണിയുടെ അധിക്ഷേപകരമായ ചോദ്യമാണ് ഇപ്പോൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.എംഎം മണിയെ സ്ത്രീ പ്രസവിച്ചതാ, അമ്മ പ്രസവിച്ചതാ.. ഈ രാജ്യത്ത് എല്ലാവരും ജനിച്ചത് അങ്ങനാ. അച്ഛനും അമ്മയും ഇണചേർന്നിട്ട്,അമ്മമാർ പ്രസവിച്ച് ഉണ്ടായതാ. അയ്യപ്പനും അങ്ങനെ ഉണ്ടായതാ. പിന്നെ സ്ത്രീയെ നിരോധിക്കുന്നതിൽ എന്ത് കാര്യം. എനിക്കതിൻ്റെ യുക്തി മനസിലാവുന്നില്ല. എല്ലാ കാര്യത്തിലും സ്ത്രീ വേണം പിന്നെ എന്തിനെന്ന് അദ്ദേഹം ചോദിച്ചു.ഹൈന്ദവ വിശ്വാസങ്ങളെയും ശബരിമലയിലെ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന മണിയുടെ ശൈലിക്കെതിരെ വിശ്വാസികൾക്കിടയിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഇരമ്പുന്നത്.

ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചര്യ സങ്കൽപ്പത്തെയും വർഷങ്ങളായി തുടരുന്ന ആചാരങ്ങളെയും തികച്ചും തരംതാണ ഭാഷയിൽ പരിഹസിച്ച മണി, സ്ത്രീവിരുദ്ധതയാണ് അവിടെ നടക്കുന്നതെന്ന രീതിയിലാണ് സംസാരിച്ചത്. ആചാരങ്ങളെ അവിശ്വാസം കൊണ്ട് അളക്കാൻ ശ്രമിക്കുന്ന മണിയുടെ നിലപാട് ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് ഹിന്ദു സംഘടനകൾ കുറ്റപ്പെടുത്തി. മുൻപും ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിട്ടുള്ള മണി, തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ വീണ്ടും ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ബോധപൂർവമായ വർഗീയ ധ്രുവീകരണത്തിനാണെന്ന ആരോപണവും ശക്തമാണ്. വിശ്വാസികളെയും ക്ഷേത്ര ആചാരങ്ങളെയും പച്ചയായി അധിക്ഷേപിക്കുന്ന മണിയുടെ ശൈലി കമ്മ്യൂണിസ്റ്റ് ധാർഷ്ട്യത്തിന്റെ അടയാളമാണെന്നാണ് ഉയരുന്ന വിമർശനം.

Stories you may like

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

അശ്ലീലച്ചുവയുള്ളതും പരിഹാസം നിറഞ്ഞതുമായ മണിയുടെ പ്രസംഗത്തിനെതിരെ സൈബർ ഇടങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ‘മണിയാശാൻ’ എന്ന ലേബലിൽ എന്ത് അസംബന്ധവും വിളിച്ചുപറയാമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഭക്തർ പറയുന്നു. അയ്യപ്പ സ്വാമിയുടെ ജനനത്തെയും ശബരിമലയിലെ വിശ്വാസത്തെയും കൂട്ടിയിണക്കി മണി നടത്തിയ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Tags: sabarimalaMM Mani
Share
Tweet
SendShare

Latest stories from this section

രജിസ്‌ട്രേഷനില്ല, വരുമാനവും കുറച്ചുകാണിക്കും; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘സർക്കാർ പ്രചാരണത്തിന് കിഫ്ബിയിൽ നിന്ന് 240 കോടി ചെലവഴിച്ചു’; ധനവകുപ്പ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

ജിന്നയുടെ വഴി തിരഞ്ഞെടുത്ത് പാകിസ്താനിലേക്ക് പോയവരല്ല ഞങ്ങൾ, ജീവനുള്ളിടത്തോളം കാലം വന്ദേമാതരം പാടും’;എ.പി. അബ്ദുള്ളക്കുട്ടി!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

കള്ളൻ വിജയൻ’ തലക്കെട്ട് വിനയായി; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിന് പിന്നാലെ ദേശാഭിമാനി എഡിറ്റർ രാജിവെച്ചു!

Latest News

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

പിഎസ്‌സി നിയമന തട്ടിപ്പ്, അസാധാരണ നീക്കവുമായി രാജ്ഭവൻ; സെക്രട്ടറിയെ നേരിട്ട് വിളിപ്പിച്ച് ഗവർണർ, ചെയർമാനെതിരെ നടപടിക്ക് നിയമോപദേശം തേടി

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

വിരാട് പോലും സച്ചിനിൽ നിന്നാണ് പലതും പഠിച്ചത്, റെഡ് ബോളിൽ പാജിക്ക് മുകളിൽ ആരുമില്ല; ഡിവില്ലിയേഴ്സിന്റെ താരതമ്യത്തിന് മറുപടി നൽകി മുഹമ്മദ് കൈഫ്

രജിസ്‌ട്രേഷനില്ല, വരുമാനവും കുറച്ചുകാണിക്കും; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘സർക്കാർ പ്രചാരണത്തിന് കിഫ്ബിയിൽ നിന്ന് 240 കോടി ചെലവഴിച്ചു’; ധനവകുപ്പ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമാണ്, ഇറാന്റെ ഭീഷണിക്ക് കനത്ത തിരിച്ചടി നൽകും’; വീണ്ടും ട്രംപ്!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies