അനിലിന്റെ ബിജെപി പ്രവേശനം വേദനയുണ്ടാക്കി; എല്ലാ ഇന്ത്യക്കാരെയും ഒരു പോലെ കണ്ട കുടുംബമാണ് നെഹ്രു കുടുംബം; മകനെ തള്ളി നെഹ്രു കുടുംബത്തെ പിന്തുണച്ച് എകെ ആന്റണി
തിരുവനന്തപുരം: അനിൽ കെ ആന്റണിയുടെ ബിജെപി പ്രവേശനം വേദനയുണ്ടാക്കിയെന്ന് പിതാവം മുൻ പ്രതിരോധമന്ത്രിയുമായിരുന്ന എകെ ആന്റണി. അനിൽ ആന്റണിയുടെ തീരുമാനം തന്നെ ഏറെ വേദനിപ്പിച്ചെന്ന് അദ്ദേഹം പ്രതികരിച്ചു. ...