അതീവ അപകടാവസ്ഥയിൽ വടക്കാഞ്ചേരി അകമല; മണ്ണിന് ബലക്കുറവ്; ഏത് നമിഷവും ഉരുൾപൊട്ടാമെന്ന് ജിയോളജിസ്റ്റുകൾ; രണ്ട് മണിക്കൂറിനകം വീടുകളൊഴിയണമെന്ന് നിർദേശം
തൃശൂർ: തൃശൂർ വടക്കാഞ്ചേരി അകമലയിൽ ഏത് നിമിഷവും ഉരുൾപൊട്ടലുണ്ടാകാമെന്ന് റിപ്പോർട്ട്. ജില്ലാഭരണകൂടത്തിന്റെ നിർദേശപ്രകാരം നാല് വകുപ്പുകൾ ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രദേശത്ത് താമസിക്കുന്ന ആളുകൾ ...