അനന്തരവൻ ഇനി അമരക്കാരൻ; ആകാശ് ആനന്ദിനെ പുതിയ ബിഎസ്പി അദ്ധ്യക്ഷനായി പ്രഖ്യാപിച്ച് മായാവതി
ലക്‌നൗ: അനന്തരവനെ പാർട്ടിയുടെ അമരക്കാനാക്കി ബിഎസ്പി അദ്ധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മായാവതി. ബിഎസ്പി നേതാവും സഹോദപുത്രനുമായ ആകാശ് ആനന്ദിനെ പുതിയ അദ്ധ്യക്ഷനായി പ്രഖ്യാപിച്ചു. മായാവതി തന്നെയാണ് ഇതുമായി ...