പാർട്ടി നേതാക്കളുടെ നിർദ്ദേശം അനുസരിച്ചാണ് കൊന്നത്; ക്വട്ടേഷൻ ഇട്ടവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി; ചെയ്തവർക്ക് പട്ടിണി; സ്വർണക്കടത്തിലേക്ക് തിരിഞ്ഞത് വേറെ വഴിയില്ലാത്തതിനാൽ; വെളിപ്പെടുത്തലുമായി പാർട്ടി കൊലയാളി ആകാശ് തില്ലങ്കേരി
കണ്ണൂർ: സിപിഎമ്മിനെ ഊരാകുടുക്കിലാക്കുന്ന വെളിപ്പെടുത്തലുമായി ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്ന് ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ...








