Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പാർട്ടി നേതാക്കളുടെ നിർദ്ദേശം അനുസരിച്ചാണ് കൊന്നത്; ക്വട്ടേഷൻ ഇട്ടവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലി; ചെയ്തവർക്ക് പട്ടിണി; സ്വർണക്കടത്തിലേക്ക് തിരിഞ്ഞത് വേറെ വഴിയില്ലാത്തതിനാൽ; വെളിപ്പെടുത്തലുമായി പാർട്ടി കൊലയാളി ആകാശ് തില്ലങ്കേരി

by Brave India Desk
Feb 15, 2023, 03:06 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ: സിപിഎമ്മിനെ ഊരാകുടുക്കിലാക്കുന്ന വെളിപ്പെടുത്തലുമായി ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി. എടയന്നൂരിലെ പാർട്ടി നേതാക്കളാണ് തങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്ന് ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് സിപിഎമ്മിനെ വെട്ടിലാക്കി തുറന്നെഴുതിയത്.

ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പാക്കിയവർക്ക് പട്ടിണിയും, പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് പ്രതിഫലമെന്ന് ആകാശ് കുറിച്ചു. ആഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരുന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ് വഴികൾ തിരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചരിക്കണ്ടി വന്നത്. പാർട്ടിയിലെ ഊതി വീർപ്പിച്ച ബലൂണുകളെ പച്ചക്ക് നേരിടുമെന്നും ആകാശ്   ഭീഷണിപ്പെടുത്തി.

Stories you may like

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും ആകാശ് കുറിച്ചു.

വെളിപ്പെടുത്തലിന് പിന്നാലെ ആകാശിനെതിരെ സിപിഎമ്മിന് ഡിവൈഎഫ്‌ഐ മട്ടന്നൂർ ബ്ലോക്ക് കമ്മറ്റി പരാതി നൽകി. മട്ടന്നൂരിലെ പാർട്ടി നേതാക്കളെ ആകാശ് തേജോവധം ചെയ്യുകയാണെന്നും സമൂഹമാദ്ധ്യമങ്ങളിൽ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാർട്ടി ഇടപെടണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.

Tags: AKASH THILLAGERI
Share19
Tweet
SendShare

Latest stories from this section

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

അനാരോഗ്യം മാറി, ഒടുവിൽ വീണ ടി ഇഡിക്ക് മുന്നിൽ; കൊച്ചിയിൽ കനത്ത സുരക്ഷ

‘റിയാസിന്റെ സുഹൃത്തിന്റെ സിം, ദുബായിലേക്ക് കൈമാറിയത് ലക്ഷങ്ങൾ’; വീണയെ വീണ്ടും ചോദ്യം ചെയ്യും, ഫെമ ചുമത്താൻ ഇ.ഡി

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

വീണയുടെ ഡയറിയിൽ കോടികളുടെ ഹവാല ഇടപാടിന്റെ വിവരങ്ങൾ; അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിച്ച് ഇ.ഡി; കുരുക്ക് മുറുകുന്നു

Latest News

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

അന്നത്തെ കോഹ്‌ലിയുടെ ഇന്നിംഗ്സിന്റെ വില ക്രിക്കറ്റ് അറിയുന്നവർക്കറിയാം; വിമർശകർക്ക് ചുട്ട മറുപടിയുമായി അക്സർ പട്ടേൽ

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

ചൈനീസ് കടന്നുകയറ്റ വാർത്തകൾ തള്ളി കേന്ദ്രം; രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിയും വിട്ടുകൊടുക്കില്ലെന്ന് കിരൺ റിജിജു

സഞ്ജു ടീമിന്റെ ഗെയിം ചേഞ്ചറാകും; 2027 ലോകകപ്പ് ഇലവനിൽ മലയാളി താരത്തെ ഉൾപ്പെടുത്തി റോബിൻ ഉത്തപ്പ; ഈ സ്‌ക്വാഡ് കപ്പടിക്കുമെന്ന് ആരാധകർ

സഞ്ജു ടീമിന്റെ ഗെയിം ചേഞ്ചറാകും; 2027 ലോകകപ്പ് ഇലവനിൽ മലയാളി താരത്തെ ഉൾപ്പെടുത്തി റോബിൻ ഉത്തപ്പ; ഈ സ്‌ക്വാഡ് കപ്പടിക്കുമെന്ന് ആരാധകർ

കര്‍ഷക നേതാക്കള്‍ക്കെതിരെ ലൂക്ക് ഔട്ട് നോട്ടീസ്, നേതാക്കളെ വിദേശത്ത് കടക്കാന്‍ അനുവദിക്കരുത്, പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുക: കര്‍ശന നിര്‍ദേശം നല്‍കി അമിത്ഷാ

‘വന്ദേമാതരം വീണ്ടും വെട്ടിമുറിക്കാൻ കോൺഗ്രസ്; ഇത് സ്വാതന്ത്ര്യസമര സേനാനികളെ അധിക്ഷേപിക്കൽ’; കടുത്ത ആക്രമണവുമായി അമിത് ഷാ!

ഒരൊറ്റ സ്‌കാൻ, കുപ്പിവന്ന വഴിയും ക്വാളിറ്റിയും വരെ അറിയാം; സമ്പൂർണ ഡിജിറ്റലൈസേഷനിലേക്ക് ബെവ്‌കോ

‘ബെവ്കോയിൽ ബോണസ് ഒരു ലക്ഷം, ഞങ്ങളും സർക്കാർ ഉദ്യോഗസ്ഥരല്ലേ?’; ചോദ്യങ്ങൾക്കുള്ള കനത്ത മറുപടി ഇതാ!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

‘ശ്രീരാമന്റെ ആക്ഷേപം സങ്കടകരം, 24 ലക്ഷം കഴിഞ്ഞ ദിവസവും നൽകി’; പുലിക്കളിയെ അധിക്ഷേപിച്ചവർക്ക് സുരേഷ് ഗോപിയുടെ മറുപടി!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

4 മാസത്തിനിടെ 22 വധശിക്ഷ; ജഡ്ജി രവികുമാർ ദിവാകറിന്റെ കോടതിയിൽനിന്ന് 100 കൊലപാതക കേസുകൾ തിരിച്ചുവിളിച്ചു!

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

ലീഗ് എംഎൽഎമാരുടെ വീടുകളിൽ പരിശോധിച്ചാൽ കിട്ടും 100 കോടിയുടെ ഹവാല; ഇ.ഡിക്കെതിരെ കെ.ടി. ജലീൽ; പരിഹസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies