അക്ഷയ്-ടൈഗര്‍ ഷറഫ് ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ റോളില്‍; ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ബോളിവുഡ് ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്. അക്ഷയ്കുമാര്‍, ടൈഗര്‍ ഷറഫ് എന്നിവര്‍ പ്രധാന റോളുകളിലെത്തുന്ന 'ബഡേ മിയാന്‍ ഛോട്ടെ മിയാന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മലയാള സൂപ്പര്‍ താരം ...