Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News

അക്ഷയ്-ടൈഗര്‍ ഷറഫ് ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ റോളില്‍; ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

by Brave India Desk
Dec 7, 2022, 02:58 pm IST
in News, Entertainment
Share on FacebookTweetWhatsAppTelegram

ബോളിവുഡ് ചിത്രത്തില്‍ വില്ലനായി പൃഥ്വിരാജ്. അക്ഷയ്കുമാര്‍, ടൈഗര്‍ ഷറഫ് എന്നിവര്‍ പ്രധാന റോളുകളിലെത്തുന്ന ‘ബഡേ മിയാന്‍ ഛോട്ടെ മിയാന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് മലയാള സൂപ്പര്‍ താരം പൃഥ്വിരാജ് വില്ലാനാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അക്ഷയ്കുമാറും ടൈഗര്‍ ഷറഫും ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ടിരുന്നു.

സ്വപ്‌നതുല്യമായ കൂട്ടുകെട്ട് എന്ന വിശേഷണത്തോടെയാണ് പൃഥ്വിരാജ് പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും പേരെടുത്ത് പരാമര്‍ശിച്ചതിനൊപ്പം അത്യന്തം വിസ്മയകരമായ ഈ സംഘത്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ ത്രില്ല് എടുത്തുപറഞ്ഞാണ് താരത്തിന്റെ കുറിപ്പ്.

Stories you may like

പുതിയ സിനിമ; ഗുരുവായൂരമ്പല നടയിൽ ; പ്രഖ്യാപനവുമായി പൃഥ്വിരാജ്

‘ഒരു ഇന്ത്യൻ പേസറിൽ നിന്നും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച റിലീസും സീം പൊസിഷനും, നന്ദി ശ്രീശാന്ത്‘: വിരമിച്ച ക്രിക്കറ്റ് താരം ശ്രീശാന്തിന് ആശംസകൾ അറിയിച്ച് നടൻ പൃഥ്വിരാജ്

അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാന്‍വി കപൂറാണ് നായിക. നെഗറ്റീവ് റോളുകളില്‍ താല്‍പ്പര്യമുള്ള പൃഥ്വിരാജ് പ്രഭാസ് നായകനാകുന്ന സലാറിനും സമാനമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Tags: prithvirajakashyBade miyan chote miyan
Share10TweetSendShare

Discussion about this post


Latest stories from this section

വാഴക്കുല ബൈ വൈലോപ്പിള്ളി’; ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധത്തിൽ വിശദീകരണം തേടി ഗവർണർ; നടപടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ

അത് ആസിഡല്ല സാറേ ചൂടുവെള്ളം; വൈകി വന്നത് ചോദ്യം ചെയ്തപ്പോൾ ഭാര്യ ആസിഡ് ആക്രമണം നടത്തിയിട്ടില്ലെന്ന് ഭർത്താവ്; കേസിൽ വഴിത്തിരിവ്

സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയില്ല; വൈറൽ ഡ്രൈവറുടെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്

ഡാനിഷ് ഫാറൂഖ് ഇനി മഞ്ഞ പടയ്ക്ക് സ്വന്തം: ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയണിഞ്ഞ് ടീമിനായി ഏറ്റവും മികച്ചത് നൽകാനായി കാത്തിരിക്കാനാവുന്നില്ലെന്ന് താരം

Next Post

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭയില്‍; കേന്ദ്ര നിയമത്തിനെതിരായ സംസ്ഥാന നിയമം നിലനില്‍ക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

Latest News

വാഴക്കുല ബൈ വൈലോപ്പിള്ളി’; ചിന്തയുടെ വിവാദ ഗവേഷണ പ്രബന്ധത്തിൽ വിശദീകരണം തേടി ഗവർണർ; നടപടി സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ

അത് ആസിഡല്ല സാറേ ചൂടുവെള്ളം; വൈകി വന്നത് ചോദ്യം ചെയ്തപ്പോൾ ഭാര്യ ആസിഡ് ആക്രമണം നടത്തിയിട്ടില്ലെന്ന് ഭർത്താവ്; കേസിൽ വഴിത്തിരിവ്

സ്റ്റിയറിംഗ് കെട്ടി വച്ചൊന്നും വാഹനം ഓടിക്കാൻ കഴിയില്ല; വൈറൽ ഡ്രൈവറുടെ വീഡിയോ പങ്കുവെച്ച് കേരള പോലീസ്

ഡാനിഷ് ഫാറൂഖ് ഇനി മഞ്ഞ പടയ്ക്ക് സ്വന്തം: ബ്ലാസ്റ്റേഴ്സ് ജേഴ്‌സിയണിഞ്ഞ് ടീമിനായി ഏറ്റവും മികച്ചത് നൽകാനായി കാത്തിരിക്കാനാവുന്നില്ലെന്ന് താരം

മൂന്നാറിൽ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; യുവാവിനായി തിരച്ചിൽ

പെഷവാർ സ്ഫോടനം; പൊട്ടിത്തെറിച്ച ഭീകരന്റെ തല കണ്ടെത്തി

ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമായില്ലേ? എളുപ്പത്തിൽ മാറ്റാം; ചെയ്യേണ്ടത് ഇത്ര മാത്രം

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies