ഒരാളുടെ കൂടെ ഇറങ്ങി വന്നത് ഉപേക്ഷിച്ചു പോകാനല്ല; വിവാദങ്ങളിൽ പ്രതികരണവുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ
സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററും 'മഹാരാജ ഹോസ്റ്റൽ' സിനിമയിലൂടെ ശ്രദ്ധേയനുമായ അഖിൽ എൻആർഡിയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി ഭാര്യ മേഘ നായർ രംഗത്ത്. ...








