Saturday, August 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

by Brave India Desk
Aug 22, 2026, 07:09 am IST
in India
Share on Facebook
Tweet
WhatsAppTelegram

രാഷ്ട്രീയ സ്വയംസേവക് സംഘിനും (ആർഎസ്എസ്) അതിന്റെ നേതാക്കൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡത്തിന് (യുഎസ്സിഐആർഎഫ്) രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ഇന്ത്യ.യുഎസ് കമ്മീഷന്റേത് വ്യക്തമായ അജണ്ടയും പക്ഷപാതവുമുള്ള നിലപാടുകളാണെന്നും ഇവരുടെ പ്രസ്താവനകൾക്ക് യാതൊരു വിശ്വസനീയതയുമില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.

Stories you may like

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

ആർഎസ്എസ് നേതാക്കൾക്ക് ഉന്നതതല നയതന്ത്ര പരിഗണനകൾ നൽകരുതെന്നും, മതസ്വാതന്ത്ര്യ ലംഘനങ്ങൾ ആരോപിച്ച് അവർക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും യുഎസ്സിഐആർഎഫ് കമ്മീഷണർ ജീൻ മിൽസ് പ്രസ്താവിച്ചിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം നടത്തുന്ന സംഘടനകളുടെ കൂട്ടായ്മയാണ് ആർഎസ്എസ് എന്ന് പാനൽ ചെയർമാൻ ആസിഫ് മഹ്മൂദും ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ശക്തമായ പ്രതികരണവുമായി എത്തിയത്.

ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനപരവുമായ പ്രസ്താവനകൾ സ്ഥിരമായി നടത്തുന്ന സംഘടനയാണിത്. ഇത്തരത്തിലുള്ള സംഘടനകളുടെ അനാവശ്യ പരാമർശങ്ങളെ പൂർണ്ണമായും തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ (CPC) തരംതിരിക്കണമെന്നും ആർഎസ്എസിനും റോ (RAW) അധികൃതർക്കും ഉപരോധം ഏർപ്പെടുത്തണമെന്നും യുഎസ്സിഐആർഎഫ് തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യ എന്നും ഇത്തരം വ്യാജ കണ്ടെത്തലുകളെ നിരാകരിക്കുകയാണ് ചെയ്തിട്ടുള്ളത്

Tags: Jaiswal
Share
Tweet
SendShare

Latest stories from this section

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

ഇന്ത്യൻ ബ്രാൻഡുകൾക്ക് വൻ പിന്തുണയുമായി കേന്ദ്രസർക്കാർ ; 62,500 കോടി രൂപയുടെ സ്മാർട്ട്ഫോൺ ഉൽപ്പാദന പദ്ധതിക്ക് അംഗീകാരം

പഞ്ചസാര അഥവാ വെളുത്ത കൊലയാളി !

പഞ്ചസാര വില കുതിക്കുന്നു; എഥനോൾ ഉൽപ്പാദനവുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ; വിലവർധനവിന് കാരണം ഇക്കാര്യങ്ങൾ

Latest News

രജിസ്‌ട്രേഷനില്ല, വരുമാനവും കുറച്ചുകാണിക്കും; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘സർക്കാർ പ്രചാരണത്തിന് കിഫ്ബിയിൽ നിന്ന് 240 കോടി ചെലവഴിച്ചു’; ധനവകുപ്പ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമാണ്, ഇറാന്റെ ഭീഷണിക്ക് കനത്ത തിരിച്ചടി നൽകും’; വീണ്ടും ട്രംപ്!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies