Saturday, August 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമാണ്, ഇറാന്റെ ഭീഷണിക്ക് കനത്ത തിരിച്ചടി നൽകും’; വീണ്ടും ട്രംപ്!

by Brave India Desk
Aug 22, 2026, 07:20 am IST
in International
Share on Facebook
Tweet
WhatsAppTelegram

ലോകത്തെ ഏറ്റവും സുപ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിനെ ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള വാക്പോരും സംഘർഷവും പുതിയ തലത്തിലേക്ക്. ഹോർമുസ് കടലിടുക്ക് തങ്ങളുടെ ഭൂപ്രദേശമാണെന്ന് അവകാശപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കെതിരെ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതോടെ മേഖലയിൽ യുദ്ധഭീതി ഇരട്ടിച്ചു.

Stories you may like

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് വിവാദ നിലപാടുമായി രംഗത്തെത്തിയത്. “ഹോർമുസ് കടലിടുക്ക് ഇപ്പോൾ ഒരു അമേരിക്കൻ ഭൂപ്രദേശമായാണ് ഞാൻ കാണുന്നത്. ആ മേഖല മുഴുവൻ ഞങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണ്. ഇറാൻ സമാധാന കരാറിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും, അതിന് അവർ ഇതുവരെ സജ്ജരായിട്ടില്ല” എന്ന് ട്രംപ് മാദ്ധ്യമങ്ങൾ പറഞ്ഞു. ഒരു കാരണവശാലും ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം ട്രംപിന്റെ അവകാശവാദത്തിനെതിരെ കടുത്ത ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. കര, കടൽ, വ്യോമ, സൈബർ മേഖലകളിലുടനീളം അതിശക്തവും നാശകരവുമായ തിരിച്ചടി നൽകാൻ ഇറാൻ സജ്ജമാണെന്ന് ഇറാൻ ഫോഴ്സസ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലി അബ്ദൊല്ലാഹി മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിലച്ചതോടെ ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 94.39 ഡോളറിലെത്തി. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന പാത തടസ്സപ്പെട്ടത് ആഗോള സാമ്പത്തിക രംഗത്തെ വൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Tags: trump
Share
Tweet
SendShare

Latest stories from this section

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

“ഒഹായോ ഗൊസായ്മാസു” ; ജപ്പാനിൽ നിന്നും യോഗിയെ കാണാനെത്തി വിദ്യാർത്ഥികൾ ; മുഖ്യമന്ത്രിയുടെ വസതിയിൽ ഊഷ്മളമായ കൂടിക്കാഴ്ച

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മ്യാൻമറിൽ ബുദ്ധക്ഷേത്രത്തിന് നേരെ വ്യോമാക്രമണം നടത്തി സൈന്യം ; 14 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ബഹിരാകാശത്ത് വന്‍ പദ്ധതികളുമായി ഐഎസ്ആര്‍ഒ; ഗഗന്‍യാന്‍ ദൗത്യം പറത്തുന്നത് വനിതാ പൈലറ്റ്; പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കേന്ദ്രം

ആർബിഐ സെൻട്രൽ ബോർഡിൽ വീണ്ടും മലയാളി തിളക്കം’; എസ്. സോമനാഥിന് കേന്ദ്രത്തിന്റെ സുപ്രധാന ചുമതല!

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

ഇന്ത്യക്കാർക്കും അമേരിക്കക്കാർക്കും മാത്രം ഹോട്ടൽ മുറി, പാകിസ്താൻകാർ പുറത്ത്’; യുഎഇയിൽ വംശീയ അധിക്ഷേപമെന്ന് പാക് എംപി

Latest News

രജിസ്‌ട്രേഷനില്ല, വരുമാനവും കുറച്ചുകാണിക്കും; മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ കേന്ദ്രീകരിച്ച് പരിശോധന; കോടികളുടെ വെട്ടിപ്പ് കണ്ടെത്തി

രഹസ്യം കാക്കാൻ വാടകവീട്ടിലേക്ക്’; സ്വന്തം കെട്ടിടം പൂട്ടി ജിഎസ്ടി ഇന്റലിജൻസ്, കൊല്ലത്ത് മാസം 30,000 രൂപ വാടക!

ആരാണ് പിണങ്ങിയത്? നേരിട്ട ബുദ്ധിമുട്ടാണ് പറഞ്ഞത്; പൊതുപരിപാടിയിൽ നിന്നും വേദി വിട്ടിറങ്ങിയതിൽ ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി

‘സർക്കാർ പ്രചാരണത്തിന് കിഫ്ബിയിൽ നിന്ന് 240 കോടി ചെലവഴിച്ചു’; ധനവകുപ്പ് പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

‘ഭിക്ഷാടനവും ക്രിമിനൽ കുറ്റങ്ങളും’; ഗൾഫ് രാജ്യങ്ങളിൽ നിന്ന് 20,000-ത്തിലധികം പാകിസ്താനികളെ നാടുകടത്തി!

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്ക് യുഎസ് പ്രദേശമാണ്, ഇറാന്റെ ഭീഷണിക്ക് കനത്ത തിരിച്ചടി നൽകും’; വീണ്ടും ട്രംപ്!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

ആർഎസ്എസിനെതിരെ ഉപരോധം ആവശ്യപ്പെട്ട യുഎസ് പാനലിന് അജണ്ട’; കടുപ്പിച്ച് ഇന്ത്യ!

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

അസിം മുനീറിന് ശേഷം പാകിസ്താനിലെ രണ്ടാമത്തെ ശക്തൻ; ആരാണ് ജനറൽ സയ്യിദ് ആമിർ റാസ?

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

‘ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ഭീകര കേന്ദ്രം വീണ്ടും പണിതു’; ജെയ്‌ഷെ മുഹമ്മദിന് പാക് സർക്കാരിന്റെ 25 കോടിയുടെ സാമ്പത്തിക സഹായം!

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

രാജ്യത്ത് നാല് പ്രധാന മരുന്നുകൾ എച്ച്1 പട്ടികയിലേക്ക് ; കർശന നിർദേശവുമായി കേന്ദ്രസർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies